ഉയർന്നുവരുന്ന സാങ്കേതിക പരിഹാരങ്ങൾ സര്‍ക്കാരിലേക്ക് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തല്‍.
സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളത്തെ കൊണ്ടുപോകുന്നു
- ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ
- AR/VR അടിസ്ഥാനമാക്കിയുള്ള പരിശീലനം
- സ്മാർട്ട് വിള ഇൻഷുറൻസ്
- ബിഎംഎഫ്സിയിലെ ടിഷ്യു കൾച്ചർ ട്രെയ്സിബിലിറ്റി
- നിര്‍മിത ബുദ്ധി ഉപയോഗിച്ച് യാന്ത്രികമായി റെറ്റിനൽ ഇമേജ് ഗുണനിലവാരം നിര്‍ണയിക്കലും ഫലം തീരുമാനിക്കലും.
- ആധാർ ഡാറ്റ വോൾട്ട് കംപ്ലയന്റ് ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് മാനേജ്മെന്റ് (ഇഎച്ച്ആർ) സംവിധാനം
- തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളിലും ബ്ലഡ് ബാഗ് ട്രെയ്സബിലിറ്റി
- ഇമ്മ്യൂണോചെയിൻ: ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് നിര്‍ണയ സംവിധാനം
- ഓട്ടോമേറ്റഡ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്
- ആന്റിബയോഗ്രാം ആപ്ലിക്കേഷൻ
- ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഓട്ടോമേറ്റഡ് സ്ക്രീനിംഗിന് നിര്‍മിത ബുദ്ധി അധിഷ്ഠിത സംവിധാനം
- ബ്ലഡ് ബാഗ് ട്രേസബിലിറ്റി - ഘട്ടം II
- മൊബൈൽ 630 ഉപയോഗിച്ചുള്ള കൂട്ടിയിടി ഒഴിവാക്കലും ടെലിമാറ്റിക്സ് പൈലറ്റും
- കുടിവെള്ള വിതരണത്തിന്റെ പണം ശേഖരിക്കുന്നതിനുള്ള ഇ-വാലറ്റ് സംവിധാനം
- പന്തളം മുനിസിപ്പാലിറ്റിക്കായി ഉയർന്നുവരുന്ന സാങ്കേതിക വിദ്യയിലൂടെ തുടർച്ചയായ കുടിവെള്ള വിതരണ നിരീക്ഷണ സംവിധാനം
- പന്തളം ജലവിതരണ സംവിധാനത്തിനായി അതിരമലയിൽ ടാങ്ക് ലെവൽ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കൽ
- Kerala Land Records Management using Blockchain
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- ഗവൺമെന്റിൽ എമർജിംഗ് ടെക്നോളജി സൊല്യൂഷനുകൾ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കുന്നു
- ഏജൻസികളുമായിചേര്ന്ന് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുക.
- കെ-ഡിസ്കിന്റെ മാർഗനിർദേശപ്രകാരം സ്റ്റാർട്ടപ്പുകളെ വകുപ്പുകളുമായും റണ്ണിംഗ് പ്രൂഫ് ഓഫ് കണ്സെപ്റ്റുകളുമായും (PoC) സംയോജിപ്പിക്കുക.