വിഭാഗങ്ങള്‍2023-04-10T10:34:28+00:00വിഭാഗങ്ങള്‍2023-04-10T10:34:28+00:00

വിഭാഗങ്ങള്‍

ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ സംവിധാനത്തെയോ അത് വികസിപ്പിക്കുന്നവർക്ക് സാമ്പത്തികമായി പ്രയോജനകരമോ സാമൂഹികമായി പ്രസക്തമോ ആയ രീതിയിൽ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ് ഇന്നൊവേഷൻ. നവീകരണം പ്രധാനമായും മൂന്ന് തരത്തിലാണ് - ഉൽപ്പന്ന നവീകരണം, പ്രക്രിയാ ഇന്നൊവേഷൻ, വ്യവസ്ഥാപര ഇന്നൊവേഷൻ. കെ-ഡിസ്‌കിന്റെ ഇന്നൊവേഷൻ പ്രോഗ്രാമുകൾ നാല് വിഭാഗങ്ങളിൽ പെടുന്നു. ഓരോന്നും ഒരോ വിഭാഗത്തിന്റെ കുടക്കീഴിലാണ്. ധനകാര്യം, ഭരണം, മനുഷ്യവിഭവശേഷി തുടങ്ങിയ പ്രവർത്തനങ്ങളെ മാനേജ്മെന്റ് സര്‍വീസസാണ് പ്രാപ്തമാക്കുന്നത്.

കെ-ഡിസ്കിന് അതത് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് ഡിവിഷനുകളുണ്ട്.

 • പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റം
 • നൈപുണ്യ, തൊഴില്‍, സംരംഭകത്വം
 • ഇന്നൊവേഷന്‍ സാങ്കേതികവിദ്യകള്‍
 • സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തലും.
 • മാനേജ്മെന്റ് സര്‍വീസസ്
  • ഹ്യൂമന്‍ റിസോഴ്സസ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സര്‍വീസസ്
  • ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്
  • പ്രൊക്യുര്‍മെന്റ്

മുകളിലുള്ള ആദ്യത്തെ നാല് ഡിവിഷനുകൾക്ക് പ്രോഗ്രാം മാനേജർമാരുടെ നേതൃത്വത്തിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. വിവിധ സ്കീമുകളും പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്ന പ്രോഗ്രാം മാനേജർമാരും പ്രോഗ്രാം എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നതാണ് ഡിവിഷനുകൾ.

Select a division to view the details.

ഈ വിഭാഗം സാമൂഹിക മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി സുസ്ഥിരമായ രീതിയിൽ സാമൂഹിക ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവർക്കിടയിൽ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടത്തുകയും ചെയ്യുക എന്നത് മറ്റൊരു പ്രധാന ലക്ഷ്യമാണ്. സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്.

സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്

 1. മറൈൻ മേഖലയില്‍ എൽഎൻജി ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം
 2. ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കായുള്ള പദ്ധതികള്‍
 3. ട്രൈബൽ ഇന്നൊവേഷൻസ്
 4. മിയാവാക്കി വനവൽക്കരണ പദ്ധതി
പദ്ധതികള്‍
ന. പേര് പങ്ക് Mobile / Phone ഇമെയിൽ
—- —- —- —- —-

Executive Director,
നൈപുണ്യ, തൊഴില്‍, സംരംഭകത്വം

Mr. P M Riyas
ed.seed@kdisc.kerala.gov.in
9447874000

വിദ്യാസമ്പന്നരുടെ വലിയൊരു കൂട്ടമാണ് കേരളത്തിലുള്ളത്. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മനിരക്കും ഉയർന്നതാണെന്നതാണ് വിരോധാഭാസം. ഇത് പരിഹരിക്കുന്നതിന് കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള പരിവർത്തന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവരെ തൊഴിൽ-സജ്ജരാക്കുന്നതിന് വൈദഗ്ദ്ധ്യം, പുനർനൈപുണ്യം, നൈപുണ്യം, നൈപുണ്യചേര്‍ച്ച എന്നിവയുടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വളർന്നുവരുന്ന സംരംഭകർക്ക് മെന്ററിംഗും ഹാൻഡ്‌ഹോൾഡിംഗും നൽകും.

കേരള നോളജ് ഇക്കണോമി മിഷൻ ഈ ഡിവിഷനു കീഴിലുള്ള പ്രധാന പദ്ധതിയാണ്. 

 1. കേരള നോളജ് ഇക്കണോമി മിഷൻ
പദ്ധതികള്‍

പ്രധാന അംഗങ്ങള്‍

എംപ്ലോയീ കോഡ് പേര് പങ്ക് Mobile / Phone ഇമെയിൽ
 1 ഡോ.പി.എസ്. ശ്രീകല ഡയറക്ടര്‍- ജെന്‍ഡര്‍ ആന്‍ഡ് ലേബര്‍ 9497689809 sreekala@knowledgemission.gov.in
2 ഡോ. സി. മധുസൂദനൻ  State Program Manager, Mobilization 9447222761 madhusudhanan@knowledgemission.kerala.gov.in 
3 ഡയാന തങ്കച്ചന്‍ പ്രോഗ്രാം മാനേജര്‍ 9995205715 diana@knowledgemission.kerala.gov.in
4 നീതു സത്യന്‍ പ്രോഗ്രാം മാനേജര്‍ 9539346399 neethu@knowledgemission.kerala.gov.in
5 നീത സേവ്യര്‍ പ്രോഗ്രാം മാനേജര്‍ 9847140663 neetha@knowledgemission.kerala.gov.in
6 നിധീഷ് ടി.എസ് പ്രോഗ്രാം മാനേജര്‍ 9745091702 nidheesh@knowledgemission.kerala.gov.in
7 ഷായമ്മ സുബൈര്‍ പ്രോഗ്രാം മാനേജര്‍ 9746754461 shayama@knowledgemission.kerala.gov.in
8 സുമാ ദേവി യു.എം പ്രോഗ്രാം മാനേജര്‍ 9746181542 suma@knowledgemission.kerala.gov.in
9 സുമി എം.എ പ്രോഗ്രാം മാനേജര്‍ 9446154319 sumi@knowledgemission.kerala.gov.in
10 അലീമ ആസിഫ് പ്രോഗ്രാം മാനേജര്‍ 8589939042 aleema@knowledgemission.kerala.gov.in
11 അഞ്ജലി കെ..എസ് പ്രോഗ്രാം മാനേജര്‍ 9495501384 anjali@knowledgemission.kerala.gov.in
12 നോര്‍ബു പവിത്രന്‍ പ്രോഗ്രാം മാനേജര്‍ 9947872616 norbu@knowledgemission.kerala.gov.in
13 പാര്‍വതി ജെ പ്രോഗ്രാം മാനേജര്‍ 8281314764 parvathy@knowledgemission.kerala.gov.in
14 സിബി അക്ബര്‍ അലി പ്രോഗ്രാം മാനേജര്‍ 7025559007 sibi@knowledgemission.kerala.gov.in

Executive Director,
Planning, Competency Development, And Innovation System(PCDIS)

Mr. Sudeep Nair
ed.pcdis@kdisc.kerala.gov.in
82899 10104

കെ-ഡിസ്കിന്റെ ഈ വിഭാഗം എല്ലാ തലങ്ങളിലും ഇന്നൊവേഷനുകളെ പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു - വിദ്യാർത്ഥികൾ, ബിസിനസ്സുകാര്‍, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, വാഹനങ്ങൾ, മൃഗസംരക്ഷണം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിൽ അറിവ് തേടുന്നതിനും ഇന്നൊവേഷനുമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന് അവരുടെ കഴിവുകളെ വികസിപ്പിക്കുന്നു.

Strategic Management Subdivision(SMS)

The Strategic Management Subdivision(SMS) would be under the direct control of Member Secretary. Strategic Management Subdivision(SMS)would be undertaking activities relating to developing a model for innovation led development in Kerala through the following activity centers:

 • MSO-Program Secretariat
 • MSO-Information Technology,System and Technical Services
 • Member Secretaies Office Core team
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്.

MSO – Program Secretariat

Mr TV Anil Kumar(Team Lead) സീനിയർ കൺസൾട്ടന്റ് anil.kdisc@gmail.com 9447104088
Mr Anoop Markose Mani Programme Manager anoopmani@knowledgemission.kerala.gov.in 9495999690
നിപിന്‍ രാജ് എസ്. Programme Manager spe05@kdisc.kerala.gov.in 9497469080
Ms. Shaghna Nath R U Programme Manager spe07@kdisc.kerala.gov.in 9207488930
Ms Lakshmy K J Programme Manager spe03@kdisc.kerala.gov.in 9188617432
Ms Pavitha K Programme Manager pe13@kdisc.kerala.gov.in 8714619216

Information Technology System and Technical Services

ഷാജി എ.(Team Lead) Programme Consultant pc07@kdisc.kerala.gov.in 9447041550
Mr. Suresh Kumar M സീനിയർ റിസോഴ്സ് പേഴ്സൺ (ഐടി) msureshkumars@hotmail.com 8086880243
Mr. Binu Kumar SJ സീനിയർ കൺസൾട്ടന്റ് sj.binukumar@gmail.com 9446086833
Mr. Arun Krishnan Consultant (HQ) arunk.mundakkal@gmail.com 6238930810
Mr. Abilash A K Junior Consultant (YIP) abilash.kdiscpmu@gmail.com 9899045622
Ms Pooja Jayaprakash Asst Programme Manager pooja.kdisc@gmail.com 9400378485
Mr. Sajad A IT Analyst sajads@gmail.com 7306615582
Ms. Soumya M ടെക്നിക്കൽ അസിസ്റ്റന്റ് soumyamanikandan98@gmail.com 8138902977
Ms. Hanna Haneef ടെക്നിക്കൽ അസിസ്റ്റന്റ് hannahaneef53@gmail.com 7994521285
Mr. Nandhu SB Junior Data Analyst nandhuesbee95@gmail.com 9895513377

Member Secretaries Office(Core)

Ms. Arunima A.(Team Lead) Programme Manager spe04@kdisc.kerala.gov.in 9188617431
Dr.Santhosh V State Programme Manager/Senior Consultant drsanspb@gmail.com 8547434266
Mr.Prakash Matthew Consultant (HQ) prakash@mbyom.com 7839992142
Mr Sujith M Manager- Projects (HQ) suji.ndgd@gmail.com 8547009348
Ms. Athira V പ്രോഗ്രാം എക്സിക്യൂട്ടീവ് pe11@kdisc.kerala.gov.in 7012242774
Ms.Sumitha T S Senior Programme Executive sumithaatkdisc@gmail.com 9995210364

പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റം

PCDIS Headquarters Team

Communication and Content Management Team
J Mohammed Siyad Consultant – Media & PR jmsd2009@gmail.com 9472 35040
Anupama V A പ്രോഗ്രാം എക്സിക്യൂട്ടീവ് pe20@kdisc.kerala.gov.in 8086024270
Noorjahan A ജൂനിയർ കൺസൾട്ടന്റ് noorja.azeeza@gmail.com 95448 35684
Monitoring and Planning Team
Twinkle Toms Senior Programme Executive spe01.dic.kottayam@kdisc.kerala.gov.in 9495877052
Nanthini M S ജൂനിയർ കൺസൾട്ടന്റ് msnanthinikdisc@gmail.com 8075251907
Partnership and Challenges Team
Sajida Shiraz കൺസൾട്ടന്റ് sajidashirazkdisc@gmail.com 9037132274
Abilash A K ജൂനിയർ കൺസൾട്ടന്റ് abilash.kdiscpmu@gmail.com 9899045622
Arun C M ജൂനിയർ കൺസൾട്ടന്റ് aruncmkdisc@gmail.com 7012505900
HR,IT and MIS
Vishnu Prasad S ജൂനിയർ കൺസൾട്ടന്റ് vishnuprasad.vps07@gmail.com 8893545004
Sandeep D ജൂനിയർ കൺസൾട്ടന്റ് sandeepkdisc@gmail.com 9809702898
Sreejith K G ജൂനിയർ കൺസൾട്ടന്റ് sreejithkgkdisc@gmail.com 9074164214

Young Innovators Programme(YIP)


Mr. Biju Parameswaran
Project Head pc08@kdisc.kerala.gov.in 9562462418
Nipunraj S Delivery Manager pe01.dic.thiruvananthapuram@kdisc.kerala.gov.in 9497469080
Rosmy Davis Delivery Team
Anu Joseph Process Manager pe01.dic.wayanad@kdisc.kerala.gov.in 8089695943
Renu Charkara Remesh Process Team
Jino Sebastion South Zone1
Dipin VS South Zone1 pe10@kdisc.kerala.gov.in 9074989772
Shamil M South Zone1 shamilmohan98@gmail.com 8547761406
Justin B South Zone 2 pe01.dic.kollam@kdisc.kerala.gov.in 9446357494
Abijith Rejith South Zone 2
Sreeni S Center Zone 1 pe01.disc.ernakulam@kdisc.kerala.gov.in 9447371995
Mohamed Shaheed Center Zone 1 pe01.dic.idukki@kdisc.kerala.gov.in 9061123440
Arun Krishnan M S Center Zone 1 arun@brandanswers.in 6238930810
Kiran Dev M Center Zone 2 pe01.dic.palakkad@kdisc.kerala.gov.in 8086250228
Athira Narayan Center Zone 2
Julfar T Center Zone 2 julfar.mj@gmail.com 7403640825
Anu Mariya CJ North Zone pe01.dic.kozhikode@kdisc.kerala.gov.in 9400158529
Daniya George North Zone
Vishakh K North Zone vishakhvannarkaya@gmail.com 8281751577
Athira CM North Zone an29@kdisc.kerala.gov.in 9188617419
Jinsha Rajeevan ICT Manager pe01.dic.kannur@kdisc.kerala.gov.in 9037423084
Rajasree MS Innovation Manager pe01.dic.thrissur@kdisc.kerala.gov.in 7907859196
Kumaresan C S Community Co-ordinators
1 Smt. Sajitha P P എക്സിക്യൂട്ടീവ് ഡയറക്ടർ (മാനേജ്മെന്റ് സർവീസസ്) exdirms@kdisc.kerala.gov.in 9446333993

ADMINISTRATION & SERVICES

NO Smt.Sheela. G Senior Administrative Officer(Joint secretary to Govt.) —— 9446016153
1 Smt. Renjini A L Section Officer( Admin) adminsob@kdisc.kerala.gov.in 9447399321
2 Sri. Arun M.S Section Officer( Admin) adminsoa@kdisc.kerala.gov.in 9400183292
3 Sri .Jagannath C R Assistant Section Officer(Admin) admina3@kdisc.kerala.gov.in 9947944377
4 Sri .Govind G R. Senior Grade Assistant( Admin) adminb1@kdisc.kerala.gov.in 9497269536
5 Sri.Nisamudheen P Assistant( Admin) adminb3@kdisc.kerala.gov.in 9048178353
6 Smt. Joshitha S R Assistant( Admin) adminb2@kdisc.kerala.gov.in 9447492625
7 Sri. Nanda Kumar P S. Assistant( Admin) admina1@kdisc.kerala.gov.in 9446583588
8 Sri .Praveen V P Assistant (Admin) admina2@kdisc.kerala.gov.in 9447586676
9 Sri.Manu.G പ്രൊജക്ട് എക്സിക്യൂട്ടീവ് (അഡ്മിന്‍) adminpb@kdisc.kerala.gov.in 9495391663
10 Smt. Nyma Shaji പ്രൊജക്ട് എക്സിക്യൂട്ടീവ് (അഡ്മിന്‍) adminpa@kdisc.kerala.gov.in 7025066016
11 Smt. Smitha S Project Assistant (Admin) smithajagathy@gmail.com 9037092781

FINANCE WING

1 Smt. Jalaja Kumari L സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ seniorfinanceofficer@kdisc.kerala.gov.in 9995980399
2 Smt. Jaseela.T.P Junior Finance Officer jfo@kdisc.kerala.gov.in 9495626352

FINANCE & ACCOUNTING

1 Smt Sreeletha S L സെക്ഷന്‍ ഓഫീസര്‍ finso@kdisc.kerala.gov.in 9447045465
2 Sri. Prakash S Assistant Section Officer fin1@kdisc.kerala.gov.in 9745052707
3 Smt. Arya S Remanan അസിസ്റ്റന്‍റ് fin3@kdisc.kerala.gov.in 8891283666
4 Smt. Anitha V Senior Grade Assistant fin2@kdisc.kerala.gov.in 9387565758

INTERNAL AUDITING

1 Sri. Saneer M.S സെക്ഷന്‍ ഓഫീസര്‍ finsoaudit@kdisc.kerala.gov.in 9446426426
2 Sri.Arun Kumar N J Assistant Section Officer finaudit1@kdisc.kerala.gov.in 9447500897
3 Sri. Rakesh Krishnan R V Senior Grade Assistant finaudit2@kdisc.kerala.gov.in 7356980516
4 Smt. Shahdara P K അസിസ്റ്റന്‍റ് finaudit3@kdisc.kerala.gov.in 9567249820

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിച്ചുചാട്ടത്തിന് കേരളം ഒരുങ്ങുമ്പോൾ, പൗരന്മാരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, എആർ/വിആർ തുടങ്ങിയ സാങ്കേതികവിദ്യകൾ ആരോഗ്യ സംരക്ഷണം, കൃഷി, യൂട്ടിലിറ്റികൾ തുടങ്ങിയ വ്യവസായങ്ങളെ പരിവർത്തനം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നു.

പദ്ധതികള്‍

ഇന്നൊവേഷൻ ടെക്‌നോളജി വിഭാഗം ഇനിപ്പറയുന്ന പ്രോജക്‌ടുകളുടെ മേൽനോട്ടം വഹിക്കുന്നു..

ഉയർന്നുവരുന്ന സാങ്കേതിക പദ്ധതികൾ

 1.  കേരള പോലീസ് വകുപ്പിന് കീഴിലുള്ള പദ്ധതികൾ 
 2. കാർഷിക പദ്ധതികൾ
 3. ആരോഗ്യ പദ്ധതികൾ
 4. കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള പദ്ധതി
 5. കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികൾ
 6. ബ്ലോക്ക്ചെയിൻ ഉപയോഗിച്ചുള്ള കേരള ലാൻഡ് റെക്കോർഡ് മാനേജ്മെന്റ് - റവന്യൂ വകുപ്പ് 

 

വിഭാഗത്തിലെ അംഗങ്ങള്‍.

ന. പേര് പങ്ക് Mobile / Phone ഇമെയിൽ
1 കൃഷ്ണൻ എൻ.  സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് 759488801 strategicconsultant.et@kdisc.kerala.gov.in
2 ദീപ്തി മോഹൻ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ 9895026721 agm01@kdisc.kerala.gov.in
3 Dr. നിമ്മയ് ജെ.സ്. സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ്- ആരോഗ്യം, റവന്യു, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ 9633057792 pe01@kdisc.kerala.gov.in

താഴെപ്പറയുന്ന അംഗങ്ങൾ അടങ്ങുന്ന ഒരു പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റാണ് ഡിവിഷനെ പിന്തുണയ്ക്കുന്നത്.

ന. പേര് പദവി
1 ഷഫിന്‍ എസ്. Technical Manager 
2 ഷബാന ഫാത്തിം Technical Manager 
3 വൈഷ്ണവ് വി.ആര്‍. Project Executive 
4 ആഷില്‍ദേവ് എന്‍.എസ്. Project Executive 
5 ശ്രീജിത് എന്‍.എസ്. Project Executive 
6 ആരോമല്‍ എം.എസ്. Project Executive 
7 സച്ചിന്‍ ബി.എസ്. Project Executive 
8 ഖനീസു യു. Program Executive
9 അമല്‍ പി.ജെ Program Executive
10 ജിതിന്‍ കുമാര്‍ കെ. Program Executive
11 നിഹാസ് കെ.എസ്. Program Executive
12 അശ്വതി ജി.ജെ. Program Executive
13 മാത്യൂസ് പി. മാത്യു Program Executive
14 ശിവകുമാര്‍ എസ് Program Executive
15 അനീഷ് വി.എല്‍ Program Executive
16 ആദര്‍ശ് ജെ.ആര്‍.  Program Executive
17 സുരാജ് എം.എസ്. മേനോന്‍ Program Executive