മഞ്ചാടി- കേരളത്തിന് കണക്ക് പഠിക്കാന്‍
കേരളത്തിന് കണക്ക് പഠിക്കാന്‍
ആഗോളതലത്തിൽ തെളിയിക്കപ്പെട്ട സാങ്കേതിക വിദ്യകളുടെ മാതൃകയില്‍ സ്കൂള്‍കുട്ടികളില്‍ ഗണിതശാസ്ത്രത്തിൽ അഡാപ്റ്റീവ് പഠനം പ്രോത്സാഹിപ്പിക്കുന്നു.
എംപ്ലോയീ കോഡ് | പേര് | പദവി | ജില്ല | ബന്ധപ്പെടാനുള്ള നമ്പര്‍ | മെയില്‍ ഐഡി | |
അശ്വതി വി. ഗോപാല്‍ | പ്രോഗ്രാം എക്സിക്യൂട്ടീവ് | കോട്ടയം | 9188617407 | an17@kdisc.kerala.gov.in | ||
മഹാലക്ഷ്മി പി | പ്രോഗ്രാം എക്സിക്യൂട്ടീവ് | കൊല്ലം | 9188617418 | an02@kdisc.kerala.gov.in | ||
Arun Roy Panakal | പ്രോഗ്രാം എക്സിക്യൂട്ടീവ് | തൃശൂര്‍ | 9995177209 | arunroypanakal@gmail.com | ||
ജാനകിരാമന്‍ ദുരൈ | പ്രോഗ്രാം എക്സിക്യൂട്ടീവ് | വയനാട് | 9188617413 | an12@kdisc.kerala.gov.in | ||
രമ്യ രവീന്ദ്രന് എസ്.ആര് | പ്രോഗ്രാം എക്സിക്യൂട്ടീവ് | വയനാട് | 8714619232 | an21@kdisc.kerala.gov.in | ||
സൗമ്യ എം | പ്രോഗ്രാം എക്സിക്യൂട്ടീവ് | കാസര്‍ഗോഡ് | 8714619233 | an21@kdisc.kerala.gov.in | ||
വിശാഖ് മനോഹര്‍ | പ്രോഗ്രാം എക്സിക്യൂട്ടീവ് | ആലപ്പുഴ | 8714619234 | an16@kdisc.kerala.gov.in | ||
ഷഹ്ന എം.എസ്. | പ്രോഗ്രാം എക്സിക്യൂട്ടീവ് | തിരുവനന്തപുരം | 8714619235 | an19@kdisc.kerala.gov.in | ||
ലിബിന് തോമസ് | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | ഇടുക്കി | 8714619236 | - | ||
ശ്രീദേവി | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | കോഴിക്കോട് | 8714619237 | - | ||
ഷീറീന എഫ് | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | തൃശൂര്‍ | 8714619238 | - |
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- സാമൂഹിക തലത്തിൽ സാർവത്രിക ഗണിതശാസ്ത്രം.
- 6-12 വയസ്സുവരെയുള്ള കുട്ടികളുടെ, ചിന്തിക്കാനും ന്യായവാദം ചെയ്യാനും, അമൂർത്തമായവയെ ദൃശ്യവൽക്കരിക്കാനും കൈകാര്യം ചെയ്യാനും, പ്രശ്നങ്ങൾ രൂപപ്പെടുത്താനും പരിഹരിക്കാനും ഉള്ള കഴിവ് വർദ്ധിപ്പിക്കുക.
- ഗണിതശാസ്ത്രത്തിന്റെ യഥാർത്ഥ ജീവിത പ്രയോഗത്തിലൂടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിന് തല്പരരായ മുതിർന്നവര്‍ക്കും തൊഴിൽരഹിതരായ യുവാക്കള്‍ക്കും തൊഴിൽസാധ്യത.