ആമുഖം
നാടിന്റെ വികസനത്തിന് ഇന്നൊവേഷന്‍
കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ചെയർപേഴ്‌സണായ ആറംഗ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഒരു വകുപ്പായാണ് കെ-ഡിസ്‌ക് ആദ്യം രൂപീകരിച്ചത്. നോളജ് മിഷന്റെ പുതുതായി ചുമതലപ്പെടുത്തിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് കെ-ഡിസ്‌കിനെ സജ്ജീകരിക്കുന്നതിനായി ശാസ്ത്രം, നൂതന വികസനാശയങ്ങള്‍, സാങ്കേതികവിദ്യ എന്നിവയിൽ പ്രശസ്തരായ ആറ് പേരാണ് കൗൺസിലിൽ ഉൾപ്പെട്ടിരുന്നത്.
പുതിയത്
Tender Notice- Dry Lease of Vehicle
2025 July 04
CORRIGENDUM EXTENSION OF DATES
2025 June 25
Expression of Interest (EOI) for Empanelment of Licensed Overseas Recruiting Agencies to Partner with K-DISC for Facilitating Overseas Job Opportunities for DWMS-Registered Jobseekers under the Vijnana Keralam Programme.