കേരളത്തിന്റെ വികസനത്തിലേക്കും

ഇന്നൊവേഷനിലേക്കും നയിക്കുന്ന പദ്ധതികള്‍.

ഗവൺമെന്റിൽ ഇന്നൊവേഷനുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും യുവ ഇന്നൊവേറ്റര്‍മാരെ പരിപോഷിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവരെ സാമൂഹികമായി ഉൾപ്പെടുത്തുന്നതിനുമായി കെ-ഡിസ്ക് നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. താഴെപ്പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക് കേരളത്തെ എത്തിക്കാനുള്ള യാത്രയും കെ-ഡിസ്കിന്റെ ഭാഗമാണ്.

Flagship Projects
  • വിദ്യാസമ്പന്നരായ തൊഴിൽരഹിതരായ സ്ത്രീകൾക്കും വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കും തൊഴിൽ നൽകുന്നതിന് വിപുലമായ നൈപുണ്യ പരിപാടി ഏറ്റെടുത്തിരിക്കുന്നത്.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ എന്നിവയിൽ ഇന്നൊവേഷന്‍ പരിപാടി സംഘടിപ്പിക്കുക.
  • അടിസ്ഥാന സൗകര്യങ്ങളും മാനവശേഷിയുടെ ഗുണനിലവാരവും മെച്ചപ്പെടുത്തി ആധുനിക മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലമായ പരിവർത്തനം ഏറ്റെടുക്കുക.
  • കൃഷി, അനുബന്ധ മേഖലകൾ, ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങൾ, സേവന മേഖല എന്നിവയിൽ ഉത്തരവാദിത്തവും എല്ലാവരേയും ഉൾക്കൊള്ളുന്നതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ കേരള സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റൽ പരിവർത്തനം ആരംഭിക്കുന്നു.

കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം)

സ്വന്തം സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനായി അറിവ്...

വിസ്റ്റ വെബ്സൈറ്റ്

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP)

സമൂഹത്തിന്റെ ഉയർന്നുവരുന്ന ആവശ്യകതകൾ, വ്യക്തമാക്കാത്ത ആവശ്യങ്ങൾ.....

വിസ്റ്റ വെബ്സൈറ്റ്