വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനം – I

By |2023-05-18T11:55:19+00:002022 മാർച്ച്‌ 3|Blog|

യുക്തിയും ആവശ്യകതയും വിജ്ഞാനസമൂഹങ്ങൾ എന്നത് തുടർച്ചയായ മാറ്റത്തിൻ്റെ പ്രക്രിയയാണ്. കേരളത്തില്‍ ആ മാറ്റങ്ങളെ വേഗത്തിലാക്കാനും അതിനകത്ത് ഇടപെടൽ നടത്താനുമായി പ്രഖ്യാപിച്ചിട്ടുള്ള പരിപാടിയാണ് ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം. ഇവിടെ നിരവധി വർഷങ്ങളായി ഉണ്ടായിരുന്നതും പിണറായി വിജയൻ നേതൃത്വം നല്‍കുന്ന 2016 മുതലുള്ള ഇടതുപക്ഷ സർക്കാർ ത്വരിതപ്പെടുത്തിയതുമായ വികസന സമീപനത്തിൻ്റെ തുടർച്ച തന്നെയാണ് വൈജ്ഞാനിക സമൂഹത്തിലേക്കുള്ള മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ. കഴിഞ്ഞ സര്‍ക്കാരിൻ്റെ ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം, 2016ല്‍ സംസ്ഥാന ആസൂത്രണബോർഡ് പ്രസിദ്ധീകരിച്ച ഇക്കണോമിക് റിവ്യൂ,

വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനം – II

By |2023-05-18T11:50:09+00:002022 മാർച്ച്‌ 2|Blog|

വ്യാവസായിക വിപ്ലവങ്ങള്‍ 2015 ലാണ് World Economic Forum ൻ്റെ ചെയർമാനായ പ്രൊ.ക്ളോസ് ഷ്വാബ് (Prof. Klaus Schwab) ലോകം നാലാം വ്യാവസായിക വിപ്ലവത്തിൻ്റെ പടിവാതിൽക്കലാണ് എന്ന് പ്രഖ്യാപിച്ചത്. ആ പദപ്രയോഗത്തെ കുറിച്ച് ചിലർക്കൊക്കെ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു എന്നതു സത്യം. നമുക്കറിയാം, ഒന്നാം വ്യവസായിക വിപ്ലവം എന്നാൽ ഒഴുകുന്ന വെള്ളത്തിൻ്റെ ഊർജ്ജം ഉപയോഗിച്ച് ഉൽപ്പാദനം നടത്തിയതും ആവിയന്ത്രത്തിൻ്റെ കണ്ടുപിടിത്തവുമാണ്. പവർ ലൂം അതിൻ്റെ ഒരു പ്രധാന ഘടകവുമാണ്. വൈദ്യുതി ഉപയോഗിച്ച് യന്ത്രവൽക്കരണം നടത്തിയതാണ്

വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിൻ്റെ പരിവർത്തനം – III

By |2023-05-18T12:01:07+00:002022 മാർച്ച്‌ 1|Blog|

യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥ പുനഃസംഘടിപ്പിക്കുന്ന നിർണ്ണായക ചാലക ശക്തിയാക്കി ഇന്നൊവേഷനെ മാറ്റാനും അതോടൊപ്പം വിജ്ഞാന സമൂഹത്തിലേക്കുള്ള മാറ്റത്തിന് നാല് ഘടകങ്ങളടങ്ങുന്ന കൃത്യമായ ഒരു കർമ്മപരിപാടിയും നിർദ്ദേശിക്കപ്പെട്ടത് 2021-22ലെ സംസ്ഥാന ബജറ്റിലാണ്. 1) കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നൈപുണ്യ വികസനത്തിനും അവർക്ക് തൊഴിൽ നൽകുന്നതിനുമുള്ള കർമ്മപരിപാടി 2) ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങൾ 3) ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും ഏറ്റവും പുതിയ cutting edge സാങ്കേതികവിദ്യ ഏകോപിപ്പിക്കാൻ കഴിയുന്നതുമായ വിധത്തില്‍

Go to Top