സ്കൂളുകൾ, കോളേജുകൾ, ഔപചാരിക വ്യവസായങ്ങൾ എന്നിവയുടെ ചട്ടക്കൂടിന് പുറത്ത് സമൂഹത്തിലെ അംഗങ്ങള്‍ നടത്തുന്ന ഇന്നൊവേഷനുകളാണ് പ്രാദേശിക ഇന്നൊവേഷന്. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രശ്ന ലഘൂകരണം, ഉയര്‍ത്തിക്കൊണ്ടുവരല്‍, വിദഗ്ദ്ധരുമായി ബന്ധിപ്പിക്കല്‍, സുസ്ഥിര മൂല്യനിർമ്മാണം എന്നിവയ്ക്കായുള്ള പ്രാദേശിക ഇന്നൊവേഷനുകള്‍ തിരിച്ചറിയുന്നതിനും അളക്കുന്നതിനുമുള്ള ശരിയായ പാരിസ്ഥിതിക വ്യവസ്ഥ കെ-ഡിസ്ക് ഉറപ്പാക്കുന്നു.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- പ്രാദേശിക ഇന്നൊവേഷന്റെ പ്രോത്സാഹന പ്രക്രിയ ഇന്നൊവേഷൻ ജീവിതചക്രത്തെ പിന്തുടരുകയും വിദ്യാഭ്യാസം, വ്യവസായം, സർക്കാർ, സമൂഹം, പരിസ്ഥിതി എന്നിവയുടെ ഘടകങ്ങളെ സമന്വയിപ്പിക്കുന്നതിന് ട്രിപ്പിൾ ഹെലിക്സ് + മാതൃക പ്രയോജനപ്പെടുത്തുകയും ചെയ്യും.
- ഒരു പോർട്ടലും ഒരു വർഷം നീണ്ടുനിൽക്കുന്ന സംവിധാനവും സ്ഥാപിക്കും.
ആരംഭിച്ച തിയതി
വിഭാഗം
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സിസ്റ്റം
പ്രധാന അംഗങ്ങള്‍
ഷഘ്ന നാഥ് ആര്.യു.
ഡൗൺലോഡുകൾ
Brochure (EN)