രാജ്യത്തെ ബ്ലോക്ക്ചെയിനിലെ ഒരു പ്രധാന വിജ്ഞാന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യമുള്ള 25,000 ആളുകളുടെ ഒരു സംഘം വികസിപ്പിക്കുന്നതിനുള്ള തുടർച്ചയായ പദ്ധതിയായാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്യുന്നത്. ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള (DUK), കേരള ബ്ലോക്ക്ചെയിൻ അക്കാദമി (CBA), ICT അക്കാദമി ഓഫ് കേരള (ICTAK) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ABCD സംഘടിപ്പിക്കുന്നത്.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- ഫുള്‍ സ്റ്റാക്ക് പ്രോഗ്രാമിംഗ് നൈപുണ്യത്തില്‍ 9000 പേരെ എൻറോൾ ചെയ്യുക.
- ത്രീ ടയർ ബ്ലോക്ക്ചെയിൻ കോംപീറ്റന്സിയ്ക്കായി 7000 പേരെ തിരഞ്ഞെടുക്കുക.
- ബ്ലോക്ക്ചെയിനിൽ വൈദഗ്ധ്യമുള്ള 7000 പേരെയും അഡ്വാൻസ്ഡ് ഡെവലപ്പർ വൈദഗ്ധ്യമുള്ള 5000 പേരെയും 1000 ബ്ലോക്ക്ചെയിൻ ആർക്കിടെക്റ്റുകളെയും സൃഷ്ടിക്കുക.
ആരംഭിച്ച തിയതി
വിഭാഗം
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സിസ്റ്റം
പ്രധാന അംഗങ്ങള്‍
നിപിൻ രാജ്.എസ്
ഡൗൺലോഡുകൾ