• ബന്ധപ്പെടുക
  • ബന്ധപ്പെടുക
  • ഗ്യാലറി
  • പതിവു ചോദ്യങ്ങള്‍
  • മീഡിയ
  • Awards
  • Brochures
  • വാർത്താക്കുറിപ്പ്
  • English
K-DISC
  • ഹോം
  • ഞങ്ങളെപ്പറ്റി
    • കാഴ്ചപ്പാട്, ദൗത്യം, ലക്ഷ്യങ്ങൾ
    • വിഭാഗങ്ങള്‍
    • കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം)
    • Strategic Management Subdivision (SMS)
    • സമിതികള്‍
  • പദ്ധതികള്‍
    • ഫ്ലാഗ്ഷിപ് പദ്ധതികള്‍
    • പ്രധാന പദ്ധതികൾ
    • ഇതര പദ്ധതികള്‍
    • ET projects Dashboard
  • പുതിയത്
  • RTI
    • Transparency and openness
  • Publications
  • ബന്ധപ്പെടുക

ഹോം/ഉയർന്നുവരുന്ന സാങ്കേതിക പരിഹാരങ്ങൾ സര്‍ക്കാരിലേക്ക് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തല്‍.

ഉയർന്നുവരുന്ന സാങ്കേതിക പരിഹാരങ്ങൾ സര്‍ക്കാരിലേക്ക് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തല്‍.

സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസനത്തിന്റെ അടുത്ത തലത്തിലേക്ക് കേരളത്തെ കൊണ്ടുപോകുന്നു

ഓഫീസ് സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിലും പൊതു ഏജൻസികളിലും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യാ പരിഹാരങ്ങള്‍ (ഇടിഎസ്) സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുക/സുഗമമാക്കുക എന്നതാണ് കെ-ഡിസ്കിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. ETS ൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
  1. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ
  2. AR/VR അടിസ്ഥാനമാക്കിയുള്ള പരിശീലനം
  3. സ്മാർട്ട് വിള ഇൻഷുറൻസ്
  4. ബിഎംഎഫ്‌സിയിലെ ടിഷ്യു കൾച്ചർ ട്രെയ്‌സിബിലിറ്റി
  5. നിര്‍മിത ബുദ്ധി ഉപയോഗിച്ച് യാന്ത്രികമായി റെറ്റിനൽ ഇമേജ് ഗുണനിലവാരം നിര്‍ണയിക്കലും ഫലം തീരുമാനിക്കലും.
  6. ആധാർ ഡാറ്റ വോൾട്ട് കംപ്ലയന്റ് ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് മാനേജ്മെന്റ് (ഇഎച്ച്ആർ) സംവിധാനം
  7. തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളിലും ബ്ലഡ് ബാഗ് ട്രെയ്സബിലിറ്റി
  8. ഇമ്മ്യൂണോചെയിൻ: ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് നിര്‍ണയ സംവിധാനം
  9. ഓട്ടോമേറ്റഡ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്
  10. ആന്റിബയോഗ്രാം ആപ്ലിക്കേഷൻ
  11. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഓട്ടോമേറ്റഡ് സ്‌ക്രീനിംഗിന് നിര്‍മിത ബുദ്ധി അധിഷ്ഠിത സംവിധാനം
  12. ബ്ലഡ് ബാഗ് ട്രേസബിലിറ്റി - ഘട്ടം II
  13. മൊബൈൽ 630 ഉപയോഗിച്ചുള്ള കൂട്ടിയിടി ഒഴിവാക്കലും ടെലിമാറ്റിക്‌സ് പൈലറ്റും
  14. കുടിവെള്ള വിതരണത്തിന്റെ പണം ശേഖരിക്കുന്നതിനുള്ള ഇ-വാലറ്റ് സംവിധാനം
  15. പന്തളം മുനിസിപ്പാലിറ്റിക്കായി ഉയർന്നുവരുന്ന സാങ്കേതിക വിദ്യയിലൂടെ തുടർച്ചയായ കുടിവെള്ള വിതരണ നിരീക്ഷണ സംവിധാനം
  16. പന്തളം ജലവിതരണ സംവിധാനത്തിനായി അതിരമലയിൽ ടാങ്ക് ലെവൽ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കൽ
  17. Kerala Land Records Management using Blockchain

ഉദ്ദേശ്യലക്ഷ്യങ്ങള്‍

  1. ഗവൺമെന്റിൽ എമർജിംഗ് ടെക്നോളജി സൊല്യൂഷനുകൾ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കുന്നു
  2. ഏജൻസികളുമായിചേര്‍ന്ന് ആപ്ലിക്കേഷൻ ഡെവലപ്മെന്റ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുക.
  3. കെ-ഡിസ്കിന്റെ മാർഗനിർദേശപ്രകാരം സ്റ്റാർട്ടപ്പുകളെ വകുപ്പുകളുമായും റണ്ണിംഗ് പ്രൂഫ് ഓഫ് കണ്‍സെപ്റ്റുകളുമായും (PoC) സംയോജിപ്പിക്കുക.
ആരംഭിച്ച തിയതി

വിഭാഗം

ഇന്നൊവേഷന്‍ സാങ്കേതികവിദ്യകള്‍

പ്രധാന അംഗങ്ങള്‍

Dr Nimmy J S കൃഷ്ണൻ എൻ. ദീപ്തി മോഹൻ

ഡൗൺലോഡുകൾ

K-DISC

കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ

India Heights, Govt. Women’s College Road

വഴുതക്കാട്, തിരുവനന്തപുരം

info@kdisc.kerala.gov.in

0471 4117000

ASK K-DISC

NHRC TOLL- FREE HELPLINE NO: 14433

ക്വിക്ക് ലിങ്ക്

ഞങ്ങളെപ്പറ്റി

ഫ്ലാഗ്ഷിപ് പദ്ധതികള്‍

പ്രധാന പദ്ധതികൾ

പുതിയത്

മീഡിയ

ബന്ധപ്പെടുക

ഗ്യാലറി

പതിവു ചോദ്യങ്ങള്‍


“Demand And Acceptance Of Money Or Gifts Are Crime. Report Any Such Instance To Vigilance And Anti-Corruption Bureau.”

സർക്കുലർ

വിജിലൻസ് ആസ്ഥാനം, തിരുവനന്തപുരം

ടോൾ ഫ്രീ നം: 1064/8592900900

Whatsapp:9447789100

ഇ-മെയിൽ : vig.vacb@kerala.gov.in vig.vacb@kerala.gov.in

വെബ്സൈറ്റ്: www.vigilance.kerala.gov.in www.vigilance.kerala.gov.in

Copyright @ Kerala Development and Innovation Strategic Council (K-DISC) 2023| All Rights Reserved | Privacy Policy | Terms and Conditions

Page load link
Go to Top