ഇന്നൊവേഷനായി സ്ഥാപന കേന്ദ്രങ്ങൾ സജ്ജമാക്കുന്നു
സംസ്ഥാനത്ത് ഇന്നൊവേഷൻ പ്രോല്‍സാഹന പരിപാടികള്‍ നിയന്ത്രിക്കുന്നു.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- ഇൻസ്റ്റിറ്റ്യൂഷണൽ ചലഞ്ച് പ്രോഗ്രാമിലൂടെ ഇന്നൊവേഷനുവേണ്ടി 5-10 ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഹബ്ബുകള്‍ സ്ഥാപിക്കുക.
- ജില്ലാ പഞ്ചായത്തുകൾക്കും കോർപ്പറേഷനുകൾക്കുമായി നടത്തുന്ന ഒരു ചലഞ്ച് പ്രോഗ്രാമിലൂടെ 5 ജില്ലാ ഇന്നൊവേഷണൽ ഹബുകൾ സ്ഥാപിക്കുക.
- കേരള ഇന്നൊവേഷൻ ഫണ്ടിനായി ഒരു മാതൃക വികസിപ്പിക്കുക.
- ഇന്നൊവേഷൻ ഫെലോഷിപ്പ് സ്ഥാപിക്കാൻ.