ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കായുള്ള പദ്ധതികള്‍
ഭിന്നശേഷിയുള്ള യുവാക്കളെ പരിമിതികള്‍ക്ക് പുറത്ത് ചിന്തിക്കുകയും സമൂഹത്തിൽ നല്ല മാറ്റം കൊണ്ടുവരുകയും ചെയ്യുന്ന ഇന്നൊവേറ്റര്‍മാര്‍ ആകാൻ പ്രാപ്തരാക്കുന്നു
WEBSITE
ഉദ്ദേശ്യലക്ഷ്യങ്ങള്‍
- നവീനർ / സംരംഭകർ / ഗവേഷകർ ആകാന്‍ ശേഷിയുള്ള ഭിന്നശേഷിക്കാരായ യുവാക്കളെ തിരിച്ചറിയുക
- ഇന്നൊവേറ്റര്‍മാരും മാറ്റം വരുത്തുന്നവരും എന്ന നിലയിലുള്ള അവരുടെ പങ്കിനെ ഉത്തേജിപ്പിക്കുക.
- പ്രവേശനക്ഷമതാ സവിശേഷതകളോടെ പരിശീലനം, മാർഗനിർദേശം, നൈപുണ്യ വികസനം എന്നിവ വാഗ്ദാനം ചെയ്യുക.
- ആവശ്യത്തിനനുസരിച്ച് സഹാനുഭൂതി കാണിക്കാനും പൊരുത്തപ്പെടാനും കഴിയുന്ന സെൻസിറ്റൈസ്ഡ് സ്റ്റേക്ക്‌ഹോൾഡർമാരുടെ ഒരു കൂട്ടം സൃഷ്ടിക്കുക.
- സഹായക സാങ്കേതികവിദ്യകളില്‍ (അസിസ്റ്റീവ് ടെക്നോളജീസ്) സർട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുക.