ഈ വിഭാഗം സാമൂഹിക മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി സുസ്ഥിരമായ രീതിയിൽ സാമൂഹിക ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവർക്കിടയിൽ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടത്തുകയും ചെയ്യുക എന്നത് മറ്റൊരു പ്രധാന ലക്ഷ്യമാണ്. സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്.

സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്

  1. മറൈൻ മേഖലയില്‍ എൽഎൻജി ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം
  2. ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കായുള്ള പദ്ധതികള്‍
  3. ട്രൈബൽ ഇന്നൊവേഷൻസ്
  4. മിയാവാക്കി വനവൽക്കരണ പദ്ധതി
പദ്ധതികള്‍

സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തലും.

Mr. Robin Tommy
ed.sei@kdisc.kerala.gov.in
+91 79075 24833

ന. പേര് പങ്ക് Mobile / Phone ഇമെയിൽ
1 —-  ——- ——- —–