വിഭാഗങ്ങള്‍
ഒരു ഉൽപ്പന്നത്തെയോ സേവനത്തെയോ സംവിധാനത്തെയോ അത് വികസിപ്പിക്കുന്നവർക്ക് സാമ്പത്തികമായി പ്രയോജനകരമോ സാമൂഹികമായി പ്രസക്തമോ ആയ രീതിയിൽ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയാണ് ഇന്നൊവേഷൻ. നവീകരണം പ്രധാനമായും മൂന്ന് തരത്തിലാണ് - ഉൽപ്പന്ന നവീകരണം, പ്രക്രിയാ ഇന്നൊവേഷൻ, വ്യവസ്ഥാപര ഇന്നൊവേഷൻ. കെ-ഡിസ്‌കിന്റെ ഇന്നൊവേഷൻ പ്രോഗ്രാമുകൾ നാല് വിഭാഗങ്ങളിൽ പെടുന്നു. ഓരോന്നും ഒരോ വിഭാഗത്തിന്റെ കുടക്കീഴിലാണ്. ധനകാര്യം, ഭരണം, മനുഷ്യവിഭവശേഷി തുടങ്ങിയ പ്രവർത്തനങ്ങളെ മാനേജ്മെന്റ് സര്‍വീസസാണ് പ്രാപ്തമാക്കുന്നത്.
കെ-ഡിസ്കിന് അതത് എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നേതൃത്വത്തിൽ അഞ്ച് ഡിവിഷനുകളുണ്ട്.
- പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റം
- നൈപുണ്യ, തൊഴില്‍, സംരംഭകത്വം
- ഇന്നൊവേഷന്‍ സാങ്കേതികവിദ്യകള്‍
- സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തലും.
- മാനേജ്മെന്റ് സര്‍വീസസ്
- ഹ്യൂമന്‍ റിസോഴ്സസ്, അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് സര്‍വീസസ്
- ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംഗ്
- പ്രൊക്യുര്‍മെന്റ്
മുകളിലുള്ള ആദ്യത്തെ നാല് ഡിവിഷനുകൾക്ക് പ്രോഗ്രാം മാനേജർമാരുടെ നേതൃത്വത്തിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്. വിവിധ സ്കീമുകളും പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്ന പ്രോഗ്രാം മാനേജർമാരും പ്രോഗ്രാം എക്സിക്യൂട്ടീവുകളും ഉൾപ്പെടുന്നതാണ് ഡിവിഷനുകൾ.
Select a division to view the details.
Executive Director,
നൈപുണ്യ, തൊഴില്‍, സംരംഭകത്വം
നൈപുണ്യ, തൊഴില്‍, സംരംഭകത്വം
Mr. P M Riyas
ed.seed@kdisc.kerala.gov.in
9447874000
വിദ്യാസമ്പന്നരുടെ വലിയൊരു കൂട്ടമാണ് കേരളത്തിലുള്ളത്. അതേസമയം സംസ്ഥാനത്തെ തൊഴിലില്ലായ്മനിരക്കും ഉയർന്നതാണെന്നതാണ് വിരോധാഭാസം. ഇത് പരിഹരിക്കുന്നതിന് കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റാനുള്ള പരിവർത്തന പദ്ധതിക്ക് സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവരെ തൊഴിൽ-സജ്ജരാക്കുന്നതിന് വൈദഗ്ദ്ധ്യം, പുനർനൈപുണ്യം, നൈപുണ്യം, നൈപുണ്യചേര്‍ച്ച എന്നിവയുടെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി വളർന്നുവരുന്ന സംരംഭകർക്ക് മെന്ററിംഗും ഹാൻഡ്‌ഹോൾഡിംഗും നൽകും.
കേരള നോളജ് ഇക്കണോമി മിഷൻ ഈ ഡിവിഷനു കീഴിലുള്ള പ്രധാന പദ്ധതിയാണ്.
- കേരള നോളജ് ഇക്കണോമി മിഷൻ
Division – SKILLING FOR EMPLOYMENT AND ENTREPRENEURSHIP | ||||
Sl.No. | പേര് | പദവി | Mob No | മെയില്‍ ഐഡി |
1 | Aleema Asif | അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ | 8589939042 | aleema@knowledgemission.kerala.gov.in |
2 | Dr Anoopa Narayanan | Senior Programme Manager | 8547633848 | |
3 | Salini V R | Senior Programme Manager | 9633245595 | |
4 | Shayama Subair | Senior Programme Manager | ||
5 | Deepthy S | Programme Manager | 7306004245 | deepthy@knowledgemission.kerala.gov.in |
6 | Suma Devi | Programme Manager | ||
7 | Thasni K U | Programme Manager | 7306439586 | thasni@knowledgemission.kerala.gov.in |
8 | Nidiya Habeeb | Programme Manager | ||
9 | Rishu Abhraham | Programme Manager | 8714611493 | rishu@knowledgemission.kerala.gov.in |
10 | Sansal Khan | Programme Manager | ||
11 | Lekshmipriya L | Programme Manager | 8893515919 | lekshmi@knowledgemission.kerala.gov.in |
12 | Anjali K S | Programme Manager | 8714611482 | anjali@knowledgemission.kerala.gov.in |
13 | Shameema Hameed L | Programme Manager | 7559031102 | shameema@knowledgemission.kerala.gov.in |
14 | Ann Mellisha Mathew | Programme Manager | 9495999653 | ann@knowledgemission.kerala.gov.in |
15 | Swetha Balakrishanan | പ്രോഗ്രാം എക്സിക്യൂട്ടീവ് | 6282337557 | swetha@knowledgemission.kerala.gov.in |
16 | Manu G | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9495391663 | adminpb@kdisc.kerala.gov.in |
17 | നൈമ ഷാജി | പ്രോഗ്രാം എക്സിക്യൂട്ടീവ് | 7025066016 | adminpa@kdisc.kerala.gov.in |
18 | Arathy S | പ്രോഗ്രാം എക്സിക്യൂട്ടീവ് | 8197031912 | arathy.sathy.3189@gmail.com |
19 | Feba Alan Varghese | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9526695480 | feba@knowledgemission.kerala.gov.in |
20 | Kalyani Gopakumar S. | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9995891846 | kalyanigopakumar@yahoo.com |
21 | Minnu Maria Suresh | Programme Support Executive | 8921477858 | minnu@knowledgemission.gov.in |
22 | Sreya P S | Programme Support Executive | 9496919287 | sreya@knowledgemission.kerala.gov.in |
23 | Arya Thampy S | Programme Support Executive | 8590209220 | arya@knowledgemission.kerala.gov.in |
24 | Hafsa M Sulfikar | Programme Support Executive | 9778080672 | hafsa@knowledgemission.kerala.gov.in |
25 | Amal Chandra | Programme Support Executive | 8848582602 | amal@knowledgemission.kerala.gov.in |
26 | Hamna Nazar | ടെക്നിക്കൽ അസിസ്റ്റന്റ് | 9447836053 | hamna@knowledgemission.kerala.gov.in |
27 | Lighitha T L | ജൂനിയർ കൺസൾട്ടന്റ് | 9074331488 | lighitha2021@gmail.com |
28 | Ranjith G I | ജൂനിയർ കൺസൾട്ടന്റ് | 9895664747 | renjithgi@gmail.com |
Executive Director,
Planning, Competency Development, And Innovation System(PCDIS)
Planning, Competency Development, And Innovation System(PCDIS)
Mr. Sudeep Nair
ed.pcdis@kdisc.kerala.gov.in
82899 10104
കെ-ഡിസ്കിന്റെ ഈ വിഭാഗം എല്ലാ തലങ്ങളിലും ഇന്നൊവേഷനുകളെ പരിപോഷിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു - വിദ്യാർത്ഥികൾ, ബിസിനസ്സുകാര്‍, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർക്കിടയിൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, വാഹനങ്ങൾ, മൃഗസംരക്ഷണം, വയോജന സംരക്ഷണം തുടങ്ങിയ മേഖലകളിൽ അറിവ് തേടുന്നതിനും ഇന്നൊവേഷനുമുള്ള ഒരു സംസ്കാരം വളർത്തിയെടുക്കുന്നതിന് അവരുടെ കഴിവുകളെ വികസിപ്പിക്കുന്നു.
പ്ലാനിംഗ്, കോംപീറ്റന്‍സി ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സിസ്റ്റത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്.
ആക്സിലറേറ്റജ് ബ്ലോക്ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്മെന്റ് പ്രോഗ്രാം
യംഗ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം
മഞ്ചാടി- ടീച്ചിംഗ് മാത്സ് ഫോര്‍ കേരള
മഴവില്ല് – ടീച്ചിംഗ് സയന്‍സ് ഫോര്‍ കേരള
ഇന്നൊവേഷനായി സ്ഥാപന കേന്ദ്രങ്ങൾ സജ്ജമാക്കുന്നു
മൾട്ടി-സ്റ്റേക്ക്ഹോൾഡർ പ്ലാറ്റ്ഫോം
പ്ലാനിംഗ് ആന്‍ഡ് കോംപീറ്റന്‍സി ഡെവലപ്മെന്റിന് പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ്
Young Innovators Programme(YIP)
Mr. Biju Parameswaran |
Project Head | pc08@kdisc.kerala.gov.in | 9562462418 |
Dr. Manoj A S |
Head-Learning and Development | head.l.d@kdisc.kerala.gov.in | 9895788699 |
Nipunraj S | Senior Programme Executive | pe01.dic.thiruvananthapuram@kdisc.kerala.gov.in | 9497469080 |
Rosmy Davis | Delivery Team | rosmydavis27@gmail.com | 73560 16985 |
Anu Joseph | Senior Programme Executive | pe01.dic.wayanad@kdisc.kerala.gov.in | 8089695943 |
Renu Charkara Remesh | Process Team | renu.c.remesh@gmail.com | 70259 51441 |
Jinto Sebastian | Programme Manager | spe01.dic.Pathanamthitta@kdisc.kerala.gov.in | 91886 17424 |
Dipin VS | Senior Programme Executive | pe10@kdisc.kerala.gov.in | 9074989772 |
Shamil M | South Zone1 | shamilmohan98@gmail.com | 8547761406 |
Justin B | Senior Programme Executive | pe01.dic.kollam@kdisc.kerala.gov.in | 9446357494 |
Abhijith Renjith | Assistant Programme Manager | pe30@kdisc.kerala.gov.in | 91886 17415 |
Sreeni S | Center Zone 1 | pe01.disc.ernakulam@kdisc.kerala.gov.in | 9447371995 |
Mohamed Shaheed | Senior Programme Executive | pe01.dic.idukki@kdisc.kerala.gov.in | 9061123440 |
Arun Krishnan M S | Center Zone 1 | arun@brandanswers.in | 6238930810 |
Kiran Dev M | Senior Programme Executive | pe01.dic.palakkad@kdisc.kerala.gov.in | 8086250228 |
Athira Narayanan | Center Zone 2 | kdiscthrissur@gmail.com | 9037788715 |
Julfar T | Center Zone 2 | julfar.mj@gmail.com | 7403640825 |
Anu Mariya CJ | Assistant Programme Manager | pe01.dic.kozhikode@kdisc.kerala.gov.in | 9400158529 |
Daniya George | North Zone | kozhikodeyip@gmail.com | 9946332919 |
Vishakh K | North Zone | vishakhvannarkaya@gmail.com | 8281751577 |
Athira CM | North Zone | an29@kdisc.kerala.gov.in | 9188617419 |
Jinsha Rajeevan | Assistant Programme Manager | pe01.dic.kannur@kdisc.kerala.gov.in | 9037423084 |
Rajasree MS | Assistant Programme Manager | pe01.dic.thrissur@kdisc.kerala.gov.in | 7907859196 |
Kumaresan C S | Community Co-ordinators | cskumaresan@gmail.com | 94951 10957 |
PCDIS Headquarters Team
Communication and Content Management Team | ||||
---|---|---|---|---|
J Mohammed Siyad | Consultant – Media & PR | jmsd2009@gmail.com | 99472 35040 | |
Anupama V A | Senior Programme Executive | pe20@kdisc.kerala.gov.in | 8086024270 | |
Noorjahan A | ജൂനിയർ കൺസൾട്ടന്റ് | noorja.azeeza@gmail.com | 95448 35684 | |
Monitoring and Planning Team | ||||
Twinkle Toms | Assistant Programme Manager | spe01.dic.kottayam@kdisc.kerala.gov.in | 9495877052 | |
Nanthini M S | ജൂനിയർ കൺസൾട്ടന്റ് | msnanthinikdisc@gmail.com | 8075251907 | |
Partnership and Challenges Team | ||||
Sajida Shiraz | കൺസൾട്ടന്റ് | sajidashirazkdisc@gmail.com | 9037132274 | |
Abilash A K | ജൂനിയർ കൺസൾട്ടന്റ് | abilash.kdiscpmu@gmail.com | 9899045622 | |
Arun C M | ജൂനിയർ കൺസൾട്ടന്റ് | aruncmkdisc@gmail.com | 7012505900 | |
HR,IT and MIS | ||||
Vishnu Prasad S | ജൂനിയർ കൺസൾട്ടന്റ് | vishnuprasad.vps07@gmail.com | 8893545004 | |
Sandeep D | ജൂനിയർ കൺസൾട്ടന്റ് | sandeepkdisc@gmail.com | 9809702898 | |
Sreejith K G | ജൂനിയർ കൺസൾട്ടന്റ് | sreejithkgkdisc@gmail.com | 9074164214 |
Connect Career to Campus
Hamna Nazar | ടെക്നിക്കൽ അസിസ്റ്റന്റ് | PCDIS | 9447836053 | hamna@knowledgemission.kerala.gov.in |
Suma Devi U M | പ്രോഗ്രാം മാനേജര്‍ | PCDIS | 9746181542 | suma@knowledgemission.kerala.gov.in |
Neetha Xavier | പ്രോഗ്രാം മാനേജര്‍ | PCDIS | 9847140663 | neetha@knowledgemission.kerala.gov.in |
Norbu Pavithran | പ്രോഗ്രാം മാനേജര്‍ | PCDIS | 9947872616 | norbu@knowledgemission.kerala.gov.in |
Chinchu C Babu | പ്രോഗ്രാം മാനേജര്‍ | PCDIS | 9496466039 | chinchucbabu@knowledgemission.kerala.gov.in |
Feba Alan Varghese | പ്രോഗ്രാം മാനേജര്‍ | PCDIS | 9526695480 | feba@knowledgemission.kerala.gov.in |
Arya Thampy S | Program Support Executive | PCDIS | 8111954310 | arya@knowledgemission.kerala.gov.in |
Minnu Maria Suresh | Program Support Executive | PCDIS | 9947006121 | minnu@knowledgemission.kerala.gov.in |
Sreya P S | Program Support Executive | PCDIS | 9496919287 | sreya@knowledgemission.kerala.gov.in |
ODOI Team
പേര് | പദവി | Mob No | മെയില്‍ ഐഡി |
Dr. Asok Kumar A | കൺസൾട്ടന്റ് | 8547510783 | asokkdisc@gmail.com |
Mr. Nikhil S S | Senior Programme Executive | 8304045044 | nikhilkdisc@gmail.com |
OLOI Team
പേര് | പദവി | Mob No | മെയില്‍ ഐഡി |
Dr. Deepa P Gopinath | കൺസൾട്ടന്റ് | 7907662257 | deepapg.kdisc@gmail.com |
Dr. Asok Kumar A | കൺസൾട്ടന്റ് | 8547510783 | asokkdisc@gmail.com |
വിമൽ രവി | കൺസൾട്ടന്റ് | 9645106643 | vimalkdisc@gmail.com |
Bhagya B Anil | ജൂനിയർ കൺസൾട്ടന്റ് | 8606488545 | bhagyaanil.kdisc@gmail.com |
M K Vasu | കൺസൾട്ടന്റ് | 9446030811 | mkvasunair@gmail.com |
Subash Chandran | കൺസൾട്ടന്റ് | 9446701833 | subash1833@gmail.com |
Jayaraj P | കൺസൾട്ടന്റ് | 9961261362 | jayarajvalsala@gmail.com |
Dr. Sherin Sam Jose | കൺസൾട്ടന്റ് | 9496805712 | sherinsamjose@amaljyothi.ac.in |
Vipin V C | അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ | 9037325985 | vipinvilfred5@gmail.com |
Josin John | അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ | 9496491694 | josinkallungal@gmail.com |
Santhwana P S | Programme Support Executive | 8606698903 | pssanthwana111@gmail.com |
1 | Smt. Swapna M | എക്സിക്യൂട്ടീവ് ഡയറക്ടർ (മാനേജ്മെന്റ് സർവീസസ്) | exdirms@kdisc.kerala.gov.in | 9497004949 |
ADMINISTRATION & SERVICES
1 | Smt. Sarada Devi. U | സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ | senioradministrativeofficer@kdisc.kerala.gov.in | 9495824880 |
2 | Smt. Renjini A L | Section Officer( Admin) | adminsob@kdisc.kerala.gov.in | 9447399321 |
3 | Sri. Arun M.S | Section Officer( Admin) | adminsoa@kdisc.kerala.gov.in | 9400183292 |
4 | Sri .Jagannath C R | Assistant Section Officer(Admin) | admina3@kdisc.kerala.gov.in | 9947944377 |
5 | Sri .Govind G R. | Senior Grade Assistant( Admin) | adminb1@kdisc.kerala.gov.in | 9497269536 |
6 | Sri.Nisamudheen P | Assistant( Admin) | adminb3@kdisc.kerala.gov.in | 9048178353 |
7 | Smt. Joshitha S R | Assistant( Admin) | adminb2@kdisc.kerala.gov.in | 9447492625 |
8 | Sri. Nanda Kumar P S. | Assistant( Admin) | admina1@kdisc.kerala.gov.in | 9446583588 |
9 | Sri .Praveen V P | Assistant (Admin) | admina2@kdisc.kerala.gov.in | 9447586676 |
10 | Sri.Manu.G | പ്രൊജക്ട് എക്സിക്യൂട്ടീവ് (അഡ്മിന്‍) | adminpb@kdisc.kerala.gov.in | 9495391663 |
11 | Smt. Nyma Shaji | പ്രൊജക്ട് എക്സിക്യൂട്ടീവ് (അഡ്മിന്‍) | adminpa@kdisc.kerala.gov.in | 7025066016 |
12 | Smt. Smitha S | Project Assistant (Admin) | smithajagathy@gmail.com | 9037092781 |
FINANCE WING
1 | Smt. Jalaja Kumari L | സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ | seniorfinanceofficer@kdisc.kerala.gov.in | 9995980399 |
FINANCE & ACCOUNTING
1 | Sri. Prakash S | Assistant Section Officer | fin1@kdisc.kerala.gov.in | 9745052707 |
2 | Smt. Arya S Remanan | അസിസ്റ്റന്‍റ് | fin3@kdisc.kerala.gov.in | 8891283666 |
3 | Smt. Anitha V | Senior Grade Assistant | fin2@kdisc.kerala.gov.in | 9387565758 |
INTERNAL AUDITING
1 | Sri. Saneer M.S | സെക്ഷന്‍ ഓഫീസര്‍ | finsoaudit@kdisc.kerala.gov.in | 9446426426 |
2 | Sri.Arun Kumar N J | Assistant Section Officer | finaudit1@kdisc.kerala.gov.in | 9447500897 |
3 | Sri. Rakesh Krishnan R V | Senior Grade Assistant | finaudit2@kdisc.kerala.gov.in | 7356980516 |
4 | Sri. Abhilash | അസിസ്റ്റന്‍റ് | finaudit3@kdisc.kerala.gov.in | 9744548190 |
വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള കുതിച്ചുചാട്ടത്തിന് കേരളം ഒരുങ്ങുമ്പോൾ, പൗരന്മാരുടെ ദൈനംദിന ജീവിതം എളുപ്പമാക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ, എആർ/വിആർ തുടങ്ങിയ സാങ്കേതികവിദ്യകൾ ആരോഗ്യ സംരക്ഷണം, കൃഷി, യൂട്ടിലിറ്റികൾ തുടങ്ങിയ വ്യവസായങ്ങളെ പരിവർത്തനം ചെയ്യാൻ വ്യാപകമായി ഉപയോഗിക്കുന്നു.
പദ്ധതികള്‍
ഇന്നൊവേഷൻ ടെക്‌നോളജി വിഭാഗം ഇനിപ്പറയുന്ന പ്രോജക്‌ടുകളുടെ മേൽനോട്ടം വഹിക്കുന്നു..
ഉയർന്നുവരുന്ന സാങ്കേതിക പദ്ധതികൾ
- കേരള പോലീസ് വകുപ്പിന് കീഴിലുള്ള പദ്ധതികൾ
- കാർഷിക പദ്ധതികൾ
- ആരോഗ്യ പദ്ധതികൾ
- ആധാർ ഡാറ്റ വോൾട്ട് കംപ്ലയന്റ് ബ്ലോക്ക്ചെയിൻ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ് മാനേജ്മെന്റ് (ഇഎച്ച്ആർ) സിസ്റ്റം
- തിരുവനന്തപുരം ജനറൽ ആശുപത്രിയിലും അനുബന്ധ രക്ത സംഭരണ കേന്ദ്രങ്ങളിലും ബ്ലഡ് ബാഗ് ട്രെയ്സബിലിറ്റി
- ഇമ്മ്യൂണോചെയിൻ: ബ്ലോക്ക്ചെയിൻ അധിഷ്ഠിത വാക്സിൻ കവറേജ് അനാലിസിസ് സിസ്റ്റം
- ഓട്ടോമേറ്റഡ് സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ്
- ആന്റിബയോഗ്രാം ആപ്ലിക്കേഷൻ
- ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഓട്ടോമേറ്റഡ് സ്ക്രീനിംഗിന് നിര്‍മിത ബുദ്ധി അധിഷ്ഠിത സംവിധാനം
- ബ്ലഡ് ബാഗ് ട്രേസബിലിറ്റി - ഘട്ടം II
- കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ കീഴിലുള്ള പദ്ധതി
- കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള പദ്ധതികൾ
- കുടിവെള്ള വിതരണത്തിനുള്ള ഉപഭോക്തൃ ബില്ലിംഗ് ആപ്ലിക്കേഷന്‍
- കുടിവെള്ള വിതരണത്തിന്റെ പേയ്മെന്റ് ശേഖരിക്കുന്നതിനുള്ള ഇ-വാലറ്റ് സംവിധാനം
- പന്തളം ജലവിതരണ സംവിധാനത്തിനായി അതിരമലയിൽ ടാങ്ക് ലെവൽ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കൽ
- ബ്ലോക്ക്ചെയിൻ ഉപയോഗിച്ചുള്ള കേരള ലാൻഡ് റെക്കോർഡ് മാനേജ്മെന്റ് - റവന്യൂ വകുപ്പ്
വിഭാഗത്തിലെ അംഗങ്ങള്‍.
ന. | പേര് | പങ്ക് | Mobile / Phone | ഇമെയിൽ |
1 | കൃഷ്ണൻ എൻ. | സ്ട്രാറ്റജിക് കണ്‍സള്‍ട്ടന്റ് | 75948 88001 | strategicconsultant.et@kdisc.kerala.gov.in |
2 | ദീപ്തി മോഹൻ | അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ | 9895026721 | agm01@kdisc.kerala.gov.in |
3 | Dr. നിമ്മയ് ജെ.സ്. | സീനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ്- ആരോഗ്യം, റവന്യു, വാട്ടര്‍ അതോറിറ്റി പദ്ധതികള്‍ | 9633057792 | spe20@kdisc.kerala.gov.in |
Innovation technologies | |||||
Sl.No. | EMP ID | പേര് | പദവി | Mob No | മെയില്‍ ഐഡി |
1 | PMU067 | SHAFIN S | Technical Manager | 9496805807 | pmutm01@kdisc.kerala.gov.in |
2 | PMU068 | SHABANA FATHIM | Technical Manager | 8590281561 | pmutm02@kdisc.kerala.gov.in |
3 | PMU047 | ANJU MALIN | ജൂനിയർ കൺസൾട്ടന്റ് | 7736349106 | pmupe02@kdisc.kerala.gov.in |
4 | PMU070 | AROMAL M S | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9633829052 | pmupe04@kdisc.kerala.gov.in |
5 | PMU071 | KHANEESH U | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9995026653 | pmupe06@kdisc.kerala.gov.in |
6 | PMU077 | MATHEWS P MATHEW | പ്രോഗ്രാം എക്സിക്യൂട്ടീവ് | 8129503351 | pmupe12@kdisc.kerala.gov.in |
7 | PMU073 | JITHIN KUMAR K | പ്രോഗ്രാം എക്സിക്യൂട്ടീവ് | 7012052100 | pmupe08@kdisc.kerala.gov.in |
8 | PMU078 | SURAJ M S MENON | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9048563115 | pmupe13@kdisc.kerala.gov.in |
9 | PMU074 | NIHAS K S | പ്രോഗ്രാം എക്സിക്യൂട്ടീവ് | 8078220610 | pmupe09@kdisc.kerala.gov.in |
10 | PMU081 | SREEJISHA V | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9496852683 | pmupe01@kdisc.kerala.gov.in |
11 | PMU082 | JIJESH K | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9188752155 | pmupe03@kdisc.kerala.gov.in |
12 | PMU085 | ANAND KRISHNA P | പ്രോഗ്രാം എക്സിക്യൂട്ടീവ് | 8891912412 | pmupe05@kdisc.kerala.gov.in |
13 | PMU088 | MOHAMED ANAS P K | പ്രോഗ്രാം എക്സിക്യൂട്ടീവ് | 9567693036 | pmupe15@kdisc.kerala.gov.in |
14 | PMU086 | RESMI DEVI R | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | 9846076979 | pmujpe01@kdisc.kerala.gov.in |
15 | PMU087 | SAINA SIMON K S | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | 8921226857 | pmujpe02@kdisc.kerala.gov.in |
16 | PMU097 | PARAMEASWARI K P | ജൂനിയര്‍ പ്രോഗ്രാം എക്സിക്യൂട്ടീവ് | 9656630367 | pmujpe03@kdisc.kerala.gov.in |
ഈ വിഭാഗം സാമൂഹിക മാറ്റം വരുത്താൻ ഉദ്ദേശിച്ചുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി സുസ്ഥിരമായ രീതിയിൽ സാമൂഹിക ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വരുമാനം സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവർക്കിടയിൽ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ നടത്തുകയും ചെയ്യുക എന്നത് മറ്റൊരു പ്രധാന ലക്ഷ്യമാണ്. സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്.
സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തിലും വിഭാഗത്തിന് താഴെപ്പറയുന്ന പദ്ധതികളാണുള്ളത്
പദ്ധതികള്‍
മറൈൻ മേഖലയില്‍ എൽഎൻജി ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനം
ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കായുള്ള പദ്ധതികള്‍
ട്രൈബൽ ഇന്നൊവേഷൻസ്
മിയാവാക്കി വനവൽക്കരണ പദ്ധതി
സാമൂഹിക സംരംഭങ്ങളും ഉള്‍പ്പെടുത്തലും.
Mr. Robin Tommy
ed.sei@kdisc.kerala.gov.in
+91 79075 24833